Tuesday, 17 March 2015

Whatsapp Malayalam Funny Questions


Orikal randu per oru marubhoomiyil ottapetu poyi avarude vandiyile indhanavum theernu avar egane avarude daham theerkum?

Ans: Vandi panithu kullamaki athil ninum koodikum

Oruthan marubhoomiyilude vandi odichu poyi vazhiyil bakery kandu bt cash illathathu kond onnum vangichilla bt kore koodi poyapol vandi kedai appol ayal thirichu vannu sadhanam vangi kazhichu athegane?





Ans: Vandi kedayapol avanu "pani kitti" a pani yude shamballam kondu bakeryill ninum sadhanam vangi thinnu.

Appanum makanum oru marubhoomiyil ottapettu poyi appante kayil oru muttayi und athum kond avar egane rakshapedum?


Ans: Appan makanu muttayi nalki appol makan "santhosha'van'ayi" avar a vanil kayari rekshapettu.

50 comments:

  1. 1 english teacher
    1 malayalam teacher
    1 hindi teacher
    1 maths teacher
    ഇവർ നാലു പേരും നടന്നു പോവുകയായിരുന്നു.
    അപ്പോൾ ഒരു കള്ളൻ ഹിന്ദി ടീച്ചറുടെ മാല പൊട്ടിച്ചോടി.
    അപ്പോൾ ഹിന്ദി ടീച്ചർ ചോർ ചോർ എന്നും
    english ടീച്ചർ തീഫ് തീഫ് എന്നും
    മലയാളം ടീച്ചർ കള്ളൻ കള്ളൻ എന്നും
    വിളിച്ച് പറഞ്ഞു.
    അപ്പോൾ maths ടീച്ചർ എന്താണ് വിളിച്ചു പറയുക???

    NB: നിങ്ങൾ SSLC pass ആയവരാണെങ്കിൽ ഉത്തരം കിട്ടും.

    tell me the answer pls

    ReplyDelete
    Replies
    1. 420 lawerkkullathanu.Katta copy adi.

      Delete
    2. 000(kallanum police gamile kallan)

      Delete
    3. സര്‍ക്കിള്‍ സര്‍ക്കിള്‍

      Delete
    4. "Ente Rabbe" enn ayirukkum....abdu rabb vidyabhyasa manthri ayirunna samayath kutyol okke sslc okke jayich poyi enn oru samsaram ndarunnu.. appo question kandit atha ans enn thonunnu....ariyilla...NB kandit atha ans enn thonunnu..

      Delete
    5. 0(Kaplanum police um kaliyil kalla ne 0 vecha denote cheyyunn)

      Delete
    6. 0(Kaplanum police um kaliyil kalla ne 0 vecha denote cheyyunn)

      Delete
  2. 1 english teacher
    1 malayalam teacher
    1 hindi teacher
    1 maths teacher
    ഇവർ നാലു പേരും നടന്നു പോവുകയായിരുന്നു.
    അപ്പോൾ ഒരു കള്ളൻ ഹിന്ദി ടീച്ചറുടെ മാല പൊട്ടിച്ചോടി.
    അപ്പോൾ ഹിന്ദി ടീച്ചർ ചോർ ചോർ എന്നും
    english ടീച്ചർ തീഫ് തീഫ് എന്നും
    മലയാളം ടീച്ചർ കള്ളൻ കള്ളൻ എന്നും
    വിളിച്ച് പറഞ്ഞു.
    അപ്പോൾ maths ടീച്ചർ എന്താണ് വിളിച്ചു പറയുക???

    NB: നിങ്ങൾ SSLC pass ആയവരാണെങ്കിൽ ഉത്തരം കിട്ടും.

    tell me the answer pls

    ReplyDelete
    Replies
    1. Answer kitya ennay koodi ariknay

      Delete
    2. Answer kitya ennay koodi ariknay

      Delete
    3. X ... Ndu ariyata sadanam anellum adu kandu pidikkana care adu x alle

      Delete
    4. The answer to this is simple:-
      The maths teacher yelled 420 [ चार सौ बीस ]
      चार सौ बीस is used to denote a thief or a trickster .

      Delete
    5. Nadeer verum copy adi aanu.420 lawerkku parayaa.Allathe sslckoke evde 420

      Delete
    6. kallan kallan....
      maths teacherkk entha malayalam paranjoode

      Delete
    7. Elaam kannakannu maths teacher says

      Delete
  3. ഇതിനൊരു ഉത്തരം പറയാമോ ?....

    നാലക്ഷരമുള്ള ഒരു മലയാള പദം.

    ഒന്നും രണ്ടും ചേര്‍ന്നാല്‍ നാം ദിവസേന പോകുന്ന സ്ഥലം.

    ഒന്നും മൂന്നും ചേര്‍ന്നാല്‍ ഒരു വസ്‌ത്രം.

    ഒന്നും നാലും ചേര്‍ന്നാല്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവി.

    നാലും കൂടി ചേര്‍ന്നാല്‍ ഒരു പച്ചക്കറി.

    ഉത്തരം പോരട്ടെ !!!!!!!! Pls answer

    ReplyDelete
  4. ബുദ്ധിയുള്ള ആരെന്‍കിലും നമ്മുടെ ഗ്രുപ്പില്‍ഉണ്ടോ എന്ന് നോക്കാം???
    ഒരു രാജാവ് ഒരു കള്ളനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചു..
    രാജാവ് കള്ളനോട്; അവസാനത്തെ ആഗ്രഹം ചോദിച്ചപോള്‍, കള്ളന്‍ പറഞ്ഞു;എന്നെ വെറുതെ വിടണം...അപ്പോള്‍ രാജാവ് പറഞ്ഞു; അത് പറ്റില്ല പക്ഷെ നിനക്ക് രക്ഷപ്പെടാന്‍ ഒരു അവസരം തരാം.. നീ ബുദ്ധിമാനാണെന്കില്‍ രക്ഷപ്പെട്ടോളൂ..എന്നിട്ട് രാജാവ് കള്ളനെ ഒരു മുറിയില്‍ പൂട്ടിയിട്ടു പറഞ്ഞൂ..ഈമുറിക്ക് രണ്ട് വാതിലുണ്ട് . ഓരോന്നിലും ഓരോ കാവല്‍ക്കരുമുണ്ട്..അതില്‍ ഒരുവാതില്‍ മാത്രം ഒറിജിനല്‍വാതിലാണ്. അതീലൂടെ മാത്രമേ പുറത്തേക്ക് കടക്കാന്‍ കഴിയൂ..കവല്‍ക്കാരില്‍ ഒരാള്‍ സത്യം പറയുന്നവനും ഒരാള്‍ കളവ് പറയുന്നവനുമാണ് ..ഒറിജിനല്‍ വാതില്‍ ഏതാണെന്നോ, സത്യം പറയുന്നകാവല്‍ക്കാരന്‍ ആരെന്നോഅറിയില്ല..കള്ളന് ഒരുചോദ്യംമാത്രം കാവല്‍ക്കാരില്‍ ഒരാളോട് ചോദിക്കാം അതും ഒരുതവണ മാത്രം..
    ഇനിയാണ് എന്ടെ ചോദ്യം..
    കള്ള‍ന്‍ ആമുറിയില്‍ നിന്നും ഒറിജിനല്‍ വാതില്‍ കണ്ടെത്തി രക്ഷപ്പെട്ടു.."എന്തായിരിക്കും കള്ളന്‍ കാവല്‍ക്കരിലൊരാളോട് ചോദിച്ച ചോദ്യം???
    ബുദ്ധിയുള്ള ഗ്രുപ്പ് അംഗങ്ങള്‍ ആലോചിച്ച് ഉത്തരം പറയുക..
    Answer paraumo

    ReplyDelete
  5. oru vaathilellu

    ReplyDelete
  6. "ഞാൻ ഒറിജിനൽ വാതിൽ ഏതാണെന്ന് മറ്റേ കാവൽക്കരനോട് ചോതിച്ചാൽ അയാൾ എന്ത് മറുപടി പറയും " എന്ന് ഏതെങ്കിലും ഒരു കാവൽ കാരനോട് ചോതിക്കുക.... അയാൾ കള്ളം പറയുന്ന കവത്കരണയാലും സത്യം പറയുന്ന കാവൽ കാരനായാലും ആയാൽ പറയുന്ന ഉത്തരത്തിന്റെ നേരെ oppisite ഉള്ള വാതിൽ ആയിരിക്കും ഒറിജിനൽ...

    ReplyDelete
  7. "ഞാൻ ഒറിജിനൽ വാതിൽ ഏതാണെന്ന് മറ്റേ കാവൽക്കരനോട് ചോതിച്ചാൽ അയാൾ എന്ത് മറുപടി പറയും " എന്ന് ഏതെങ്കിലും ഒരു കാവൽ കാരനോട് ചോതിക്കുക.... അയാൾ കള്ളം പറയുന്ന കവത്കരണയാലും സത്യം പറയുന്ന കാവൽ കാരനായാലും ആയാൽ പറയുന്ന ഉത്തരത്തിന്റെ നേരെ oppisite ഉള്ള വാതിൽ ആയിരിക്കും ഒറിജിനൽ...

    ReplyDelete
    Replies
    1. ഉത്തരം ഒന്നു വിവരിക്കാമോ

      Delete
  8. ഒരു കിടു ചോദ്യം....
    നാളെ രാവിലെ വരെ സമയം തരാം..
    ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ള പണം ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. വേറൊരു യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളത് ഇരട്ടിയായി അയാൾക്കും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. ഇപ്രകാരം നാല് യാചകർക്കും നൂറ് രൂപ വീതം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റ് കാലിയായി.
    എങ്കിൽ, ആദ്യം അയാളുടെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ?

    NB: ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ആദ്യത്തെയാളെ ഗ്രൂപ്പിലെ ബുദ്ധിജീവിയായി പ്രഖ്യാപിക്കും.✌✌✌

    ReplyDelete
    Replies
    1. 93.75
      93.75*2=187.5
      187.5-100=87.5
      87.5*2=175
      175-100=75
      75*2=150
      150-100=50
      50*2=100
      100-100=0

      Delete
  9. This comment has been removed by the author.

    ReplyDelete
  10. ഒരു ചോദ്യം

    കണ്ണ്കാണാത്ത ആളുടെ ഭാര്യയെ ചെവി കേൾക്കാത്ത ആൾ തട്ടിക്കൊണ്ടു പോയി
    ഇത് കണ്ടതൊരു ഊമ
    ഈ ഊമ എങ്ങിനെ ഇത് കണ്ണ് കാണാത്ത ആളിനോട് പറയും ???

    NB:ഇതിൽ 4 കഥാപാത്രങ്ങളെ ഉള്ളൂ

    അല്പം വിവരമുള്ളവർക്ക് പറയാം

    ReplyDelete
    Replies
    1. bharyakk kuukivilichittindavvum...athond kann kaanathayalkk kettitindaavum

      Delete
  11. Oral oru marubumiyilude nadanu pokuvayirunnu ayalude munnil motham mulayirunnu ayalude kayil oru brandy kuppi ondu ayal engene mulu kadannu pokum

    ReplyDelete
    Replies
    1. full kudichu vaalu vaikkum... aa vaal vachu mullu cut cheyyam

      Delete
    2. full kudichu vaalu vaikkum... aa vaal vachu mullu cut cheyyam

      Delete
  12. ഞാൻ നാലക്ഷരം ഉള്ള ഒരു മലയാളം വാക്ക്.ഒന്നും രണ്ടും ചേർന്നാൽ ശരീരത്തിന്റെ ഒരു പ്രധാന ഭാഗം .ഒന്നും മൂന്നും ചേർന്നാൽ അടുക്കളയിലെ ഒരു ഉപകരണം .രണ്ടും മൂന്നും ചേർന്നാൽ സർക്കാരിന്റെ നികുതി പിരിവു മാതിരി ഒരു പരിപാടി .രണ്ടും ഒന്നും ചേർന്നാൽ പെണ്ണിന്റെ പേര് .എന്ത് മോശം കാര്യം സംഭവിച്ചാലും ജനങ്ങൾ എന്നെ പഴിക്കുന്നു .ഞാൻ ആര് ?

    ReplyDelete

Related Posts Plugin for WordPress, Blogger...