പെണ്ണു കാണാൻ ചെന്നിട്ട് ചുമരിലെ ഗാന്ധിജിയുടെ പടം കണ്ടിട്ട് പെണ്ണിനോട്,, മുത്തച്ഛനാണല്ലേ.... എന്ന് ചോദിച്ചൊരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
അവന് പെണ്ണ് കിട്ടിയോ ആവോ.?
ട്രൈനിന് കൈകാണിച്ചിട്ട് നിർത്താതെ പോയപ്പോൾ കല്ല്യാണ ട്രിപ്പാണെന്ന് പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്
ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..
പെണ്ണ് കാണാൻ പോയപ്പോൾ പെണ്കുട്ടിയോട് വീടെവിടെ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു
കഴുകാൻ ഇട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് 'ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ ' എന്ന് പറഞ്ഞ ഒരു കൂട്ടുക്കരൻ ഉണ്ടായിരുന്നു എനിക്ക്
ACTIVA സ്കൂട്ടറിൽ കയറിയിട്ട് ഇതിന്റെ ഫസ്റ്റ് ഗിയർ എങ്ങോട്ടാണെന്ന് ചോദിച്ച ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു.
വെയിലത്തു നിൽക്കണ
പൊലിസുകാരെ കാണുമ്പൊ
സഹതാപം തോന്നീട്ട് ഞാൻ വണ്ടി
നിർത്തി നൂറും അഞ്ഞൂറും കൊടുത്ത
കാലമുണ്ടായിരുന്നു..!
ഫ്രീ സിമ്മിനു പൈസ എത്രയാണെന്നു ചോദിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്
അവൻ ഇപ്പോൾ ഏത് സിമ്മാണാവോ ഉപയോഗിക്കുന്നത്.
ഞാനൊക്കെ പണ്ട് എനിക്ക് കിട്ടുന്ന Love Letter-ൾ വീട്ടിൽ കൊണ്ട് കൊടുക്കുമായിരുന്നു; മാസാവസാനം അതൊക്കെ തൂക്കി വിറ്റിട്ട് അമ്മ എനിക്കു് ബിരിയാണി മേടിച്ച് തരുമായിരുന്നു. അതൊക്കെ ഒരു കാലം
ഫോൺ നിലത്ത് വീണപ്പൊ ഡിസ്പ്ലെ പൊട്ടിയത് കാണിക്കാൻ വേണ്ടി സ്ക്രീൻഷോട്ട് എടുത്ത് അയച്ച് തന്നകൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്
വിവാഹം കഴിച്ചാ ഭാവിയുണ്ടാവും
എന്നു പറഞ്ഞു ...
അങ്ങനെ അവൻ ഭാവിക്കു വേണ്ടി
ഒരു ഭൂതത്തെ കല്യാണം കഴിച്ചു
ഇപ്പൊ വര്‍ത്തമാനം ഇല്ലാണ്ടായീ
.
റിസേർവ് ബാങ്ക് നോട്ട് അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട് അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര് എല്ലാം പണക്കാർ ആകില്ലേ എന്ന് ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു... പാവം ഇപ്പോ കള്ളാ നോട്ട് കേസിൽ പ്രതിയായി ജയിലിലാ......
പരീക്ഷക്ക് വേണ്ടി നേരം പുലരുവോളം ഉറങ്ങാതെ ഇരുന്ന് പഠിച്ച് രാവിലെ കിടന്നുറങ്ങി എക്സാം മിസ്സായ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്...... അവനൊക്കെ ഇപ്പൊ എവിടെയോ...? എന്തോ....?
ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങുവാ൯ ഏതു ബാങ്കിലേക്കാണ് പോകേണ്ടതെന്ന് ചോദിച്ച കൂട്ടുക്കാര൯ എനിക്കുണ്ടായിരുന്നു.........
,,,
,
,,,
അവനിപ്പോള്‍ ജീവിച്ചിരിപ്പുണ്ടാവുമോ ആവോ ???
വരയില്ലാത്ത നൊട്ട് ബുക്കിനു 5രൂപയും വരയുള്ള ബുക്കിനു 7രൂപയും ആയത് കൊണ്ട്.2രുപ മിട്ടായ് വാങ്ങാന് വരയില്ലാത്ത ബുക്ക് മേടിച്ച് പേജ് മുഴുവൻ വരവരച്ച...ഒരു ചങ്ക് ഫ്രിക്കൻ എനക്കുണ്ടായിരുന്നു.....ചത്തൊ ആവോ..
ഒരു ദിവസം ഒരു കാക്ക പറന്ന് വന്ന്
ആന്റപ്പന്റെ വീടിന്റെ ജനലില്
ഇടിച്ച് താഴെ വീണു.,
കുറച്ചു കഴിഞ്ഞപ്പോള് ഒരു പ്രാവ്
ജനലില് ഇടിച്ചു വീണു..., ആന്റപ്പന് ആകാശത്തേക്ക് നോക്കി
ചോദിച്ചു..
കര്ത്താവേ അങ്ങു #ANGRY_BIRDS കളിക്കുവാണോ.......?
ചെറുപ്പത്തിൽ എൻറ parents ൻറ ആഗ്രഹം എന്നെയൊരു ഡോക്ടർ ആക്കണമെന്നായിരുന്നു...!
എന്നാൽ ഡോക്ടർ ആവാനുള്ള
എന്റെ ഒരേ ഒരു യോഗ്യത
കയ്യക്ഷരം മാത്രമായിരുന്നു...!
ഞാൻ 7 ആം തരത്തിൽ പഠിക്കുമ്പോൾ ,
എനിക്ക് ഇഗ്ലീഷിന് രണ്ട് ഉത്തരപേപ്പർ ,രണ്ടിലും ഒരേ മാർക്ക് ,കയ്യക്ഷരം മാത്രം മാറ്റം ...
ടീച്ചറും കുട്ടികളും പകച്ച് നിന്ന സമയം എന്റെ തൊട്ടടുത്ത് ഇരുന്ന് പരീക്ഷ എഴുതിയ സുഹൃത്ത് എണീറ്റ് നിന്ന് പറഞ്ഞു. ടീച്ചറേ ... എനിക്ക് ഉത്തരപേപ്പർ കിട്ടിയില്ല ...
അവൻ എന്റെ പേരും Roll നമ്പർ അടക്കം കോപ്പിയടിച്ചതായിരുന്നു.
പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്
അതൊക്കെ ഒരു കാലം :)
കാലത്ത് JOGGINGനു പോകുമ്പോൾ ബൈക്കിൽ DROP ചെയണോ എന്നു ചോദിച്ച സുഹ്യത്ത് എനിക്കും ഉണ്ടായിരുന്നു...
അവനൊകെ ഇപ്പോ ചത്തുക്കാണും..
പെട്രാൾ ടാങ്കിൽ പെട്രാൾ ഉണ്ടോന്ന് തിപ്പെട്ടി കത്തിച്ചു നോക്കിയ ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു.....
പാവം അവന്റ്റെ നാലാം അണ്ടാണിന്ന്
വാർഷിക പരീക്ഷയിൽ ഒന്നും എഴുതാൻ അറിയാതിരുന്നപ്പോൾ "ഒറ്റ തന്തക്ക് പിറന്നവനാന്നെങ്കിൽ ജയിപ്പിക്കെടാ എന്നെ " എന്ന് എഴുതി വച്ച കൂടുകാരൻ എനിക്കുണ്ടായിരുന്നു ... അവനൊക്കെ ഇപ്പൊ ജീവിച്ചിരിക്കുന്നുണ്ടോ ആവോ ?
നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ് മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു
വല്ല വളിപ്പും കിട്ട്യാ ഉടനെ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു വെറുപ്പിക്കുന്ന കുറെ ഫ്രെണ്ട്സ് എനിക്ക് ഇന്നും ഉണ്ട് . ഇവന്മാരൊക്കെ എന്ന് നന്നാവുമോ എന്തോ ?
ആരെങ്കിലും ന്തെലും.. തമാശ പറയുമ്പോ..
കൊറെ.. പൊട്ടി ചിരിച്ചിട്ട്
അവനിപ്പോ.. ന്താ.. പറഞ്ഞെന്ന് ചോദിക്കുന്ന ഒരു കൂട്ടുകാരൻ.. എനിക്കും.. ഉണ്ടായിരുന്നു.. !! grin emoticon tongue emoticon
ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട് കൈ കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു.
പഠിച്ചിട്ട് വലിയ ആളാവണമെന്ന് പറഞ്ഞപ്പോ , ഞാൻ ചോറ് തിന്നിട്ട് വലിയ ആളായിക്കൊള്ളാം എന്ന് പറഞ്ഞ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്
അതൊക്കെ ഒരു കാലം :)
ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..
തിയേറ്ററില്‍ പടം കാണാന്‍ പോയപ്പോ റിമോട്ട് ഞാന്‍ പിടിക്കും എന്നുപറഞ്ഞ കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു....
ട്രെയിനിനു കൈ കാണിച്ചിട്ടും നിറുത്താതെ പോയപ്പോ " അത് കല്ല്യാണ ട്രിപ്പ് ആയിരിക്കും" എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു....
cool baril കയറി സോഡ കുടിക്കാന് വേണ്ടി കൈ കഴുകുന്ന ഒരു കൂട്ടുകാരന് എനിക്ക് ഉണ്ടായിരുനനു...
റിസേർവ് ബാങ്ക് നോട്ട് അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട് അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര് എല്ലാം പണക്കാർ ആകില്ലേ എന്ന് ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു... പാവം ഇപ്പോ കള്ളാ നോട്ട് കേസിൽ പ്രതിയായി ജയിലിലാ......
കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!
ദേ ,ഇത് പോലത്തെ കൂട്ട്കാരാലോ ഇപ്പ്ലത്തെ ഒരു ഇത്...
വീട് വൈറ്റ് വാഷ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ, ,,,ഏത് കളറാന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്കും ഒണ്ടാർന്ന്..
ഫോൺ നിലത്ത് വീണപ്പോ
ടിസ്പ്ലെ പൊട്ടിയത് കാണിക്കാൻ വേണ്ടി സ്ക്റീൻ ഷോർട്ട് എടുത്ത് അയച്ച് തന്ന കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്
റേഷൻ കടയിലേക്ക് അമ്മ അരി വാങ്ങാൻ വിട്ടപ്പോൾ റേഷൻകട തുറക്കാത്തപ്പോൾ അപ്പുറത്തെ മാനുക്കാക്കാന്റെ കടയിൽ അടുത്തെവിടേയാ വേറെ റേഷൻ കട എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്കിപ്പോഴും ഉണ്ട്
ചിക്കൻ കറി വിളമ്പുന്നതിനിടെ പീസ് വേണോ എന്ന് ചോദിച്ചപ്പോൾ xender ഓണാക്കാൻ പറഞ്ഞ കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്
ഒരോവറിൽ 24 വൈഡ് എറിഞ്ഞ ഒരു കൂട്ടുകാരൻ
എനിക്കുണ്ടായിരുന്നു...
ബാറ്റും ബോളും പറമ്പും ഓന്റതായതോണ്ട് ഒന്നും പറയാനുംവയ്യ
ഇംഗ്ലീഷ് ന്റെ എക്സമിനു ഫിസിക്സ് ന്റെ കോപ്പി തന്ന ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു ........ അവനൊക്കെ ഇപ്പോൾ എവിടെ ആണോ എന്തോ ????.............
ചെന്നൈക്കുവേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞപ്പം...ഞാൻ മുംബൈ ആണെന്നു പറഞ്ഞ ഒരു കൂട്ടുകാരൻ ഉണ്ട് എനിക്ക്...
പെണ്ണ് കാണാൻ പോയപ്പോൾ പെണ്കുട്ടിയോട് വീടെവിടെ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു
വീട്ടിലെ ലാൻഡ് ഫോണിൽ എന്നെ വിളിച്ചിട്ട്.."അളിയാ നീ എവിടാ"? എന്ന് ചോദിക്കുന്ന ഒരു കുട്ടുകാരൻ എനിക്കുണ്ടാർന്നു..
"ആശുപത്രിയിലേക്ക് എമർജൻസിയായി വരാൻ പറഞ്ഞിട്ട് എമർജൻസിയുമായി വന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു"..!!
അവനൊക്കെ ഇപ്പോ എവിടെയാണോ ആവോ...??
കഴുകാൻ ഇട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് 'ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ ' എന്ന് പറഞ്ഞ ഒരു കൂട്ടുക്കരൻ ഉണ്ടായിരുന്നു എനിക്ക്
ടൂർ പോയപ്പോൾ.. "ടാ എന്റെ ഒരു സെൽഫി എടുത്ത് തരോ " എന്ന് ചോദിച്ച ഒരു കൂട്ടുക്കാരൻ ഉണ്ടായിരുന്നു എനിക്ക് !!! Avan okke ippo evideyaannaavo
LP യിൽ പഠിക്കുന്ന കാലത്ത് എനെ തല്ലുന്നവരെ തിരിച്ച് തല്ലുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.....ഇപ്പോ ഓന് എവിടാണാവൊ
അങ്ങനെയുള്ള കൂട്ടുകാർ ഉണ്ടായിരുന്നൂ.........
ഇങ്ങനെയുള്ള കൂട്ടു കാർ ഉണ്ടായിരുന്നൂ.....
എന്ന് പറഞ്ഞ് POST ഇടുന്ന കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നൂ.....
അവനൊക്കെ ഇപ്പോ എവിടെയാണാവോ ?
ഞമ്മക്ക് ഒരു വൺഡെ ടൂർ പോവാന്ന് പറഞപ്പോ, വൺഡെ വേണ്ട സൺഡെ മതീന്ന് പറഞ ഒരു കൂട്ടുകാരനുണ്ടയ്നു എനിക്ക്.....
3 രൂപയുടെ പൊട്ടിയ Scale നെ
5 രൂപയുടെ Super Glue വാങ്ങി
ഒട്ടിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
കുഴിച്ചിട്ട ചെടിക്ക് വേരു വന്നോ എന്നറിയാന്
എല്ലാ ദിവസവും ചെടി പറച്ചു നോക്കുന്ന
സുഹൃത്ത് എനിക്കുണ്ടായിരുന്നു
ചെസ്സ് കളിക്കാൻ വിളിച്ചപ്പോ നീ ഗ്രൌണ്ടിലേക്ക് പൊക്കോ അളിയാ ഞാൻ ബൂട്ട് ഇട്ടിട്ട് വന്നേക്കാം എന്ന് പറഞ്ഞ ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നു...
ഇന്റർവെല്ലിനും മറ്റും പുറത്തു പോകുന്ന നേരം നോക്കി ബാഗിൽ നിന്നും ഫോറിൻ പെൻസിലും ഉമ്മ ലഞ്ച്ബോക്സിൽ വെച്ച് തരുന്ന ചിക്കൻ ഫ്രൈയും ഒക്കെ അടിച്ചുമാറ്റുന്ന ഒരു കൂട്ടുകാരാൻ ഉണ്ടായിരുന്നു എനിക്ക്.
ഓനിപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായി ജോലി ചെയ്യുന്നു.
പെട്രാൾ ടാങ്കിൽ പെട്രാൾ ഉണ്ടോന്ന് തിപ്പെട്ടി കത്തിച്ചു നോക്കിയ ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു.....
പാവം അവന്റ്റെ നാലാം അണ്ടാണിന്ന്
പരീക്ഷക്ക് വേണ്ടി നേരം പുലരുവോളം ഉറങ്ങാതെ ഇരുന്ന് പഠിച്ച് രാവിലെ കിടന്നുറങ്ങി എക്സാം മിസ്സായ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്...... അവനൊക്കെ ഇപ്പൊ എവിടെയോ...? എന്തോ....?
പരിക്ഷ ഹാള്ളിൽ കോപ്പി അടിക്കാൻ കാണിച്ച തരാൻ പറഞ്ഞപ്പോ ഞാൻ കഷ്ടപ്പെട്ട് പടിക്കുനത് നിങ്ങളെ ജയിപ്പിക്കാൻ അല്ല എന്ന് പറഞ്ഞ ഒരു ക്ലാസ്സ്മേറ്റ് എനിക്ക് ഉണ്ടാര്ർന്നു ഇന്നവൻ ജീവിച്ചിരിപ്പുണ്ടോ എന്തോ...!!!
അവൻ എന്റെ പേരും Roll നമ്പർ അടക്കം കോപ്പിയടിച്ചതായിരുന്നു.
athokke oru kalam
ജീപ്പിന്റെ പിറകിൽ തൂങ്ങിയാടി പോകുന്നതിനിടെ വഴിയിൽ അമ്പലം കണ്ട് കൈ കൂപ്പി തൊഴുത ഒരു ചങ്ക് ബ്രോ എനിക്കുണ്ടാർന്നു.
ഫോൺ നിലത്ത് വീണപ്പൊ ഡിസ്പ്ലെ പൊട്ടിയത് കാണിക്കാൻ വേണ്ടി സ്ക്രീൻഷോട്ട് എടുത്ത് അയച്ച് തന്നകൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്
ചെന്നൈയിൽ വെള്ളപൊക്കം ആയത് ക്കൊണ്ട് Calicut
University പരീക്ഷ മാറ്റി വെക്കുമോ എന്ന് ചോദിച്ച ഒരു
കൂട്ടുകാരൻ എനിക്ക് ഉണ്ട്
തൊട്ട്കൂട്ടാൻ എന്താണുള്ളത് എന്ന് ചോദിച്ചപ്പോൾ കാൽക്കുലേറ്റർ എന്നുപറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു...
No comments:
Post a Comment