ഇതിനൊരു ഉത്തരം പറയാമോ ?.... നാലക്ഷരമുള്ള ഒരു മലയാള പദം. ഒന്നും രണ്ടും ചേര്‍ന്നാല്‍ നാം ദിവസേന പോകുന്ന സ്ഥലം. ഒന്നും മൂന്നും ചേര്‍ന്നാല്‍ ഒരു വസ്‌ത്രം. ഒന്നും നാലും ചേര്‍ന്നാല്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവി. നാലും കൂടി ചേര്‍ന്നാല്‍ ഒരു പച്ചക്കറി. ഉത്തരം പോരട്ടെ !!!!!!!! Pls answer
ഇതിനൊരു ഉത്തരം പറയാമോ ?....
നാലക്ഷരമുള്ള ഒരു മലയാള പദം.
ഒന്നും രണ്ടും ചേര്‍ന്നാല്‍ നാം ദിവസേന പോകുന്ന സ്ഥലം.
ഒന്നും മൂന്നും ചേര്‍ന്നാല്‍ ഒരു വസ്‌ത്രം.
ഒന്നും നാലും ചേര്‍ന്നാല്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവി.
നാലും കൂടി ചേര്‍ന്നാല്‍ ഒരു പച്ചക്കറി.
ഉത്തരം പോരട്ടെ !!!!!!!! Pls answer
ANSWER: ka da cha kka
No comments:
Post a Comment