Saturday 4 April 2020

ഒരു കിടു ചോദ്യം.... നാളെ രാവിലെ വരെ സമയം തരാം.. ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ള പണം ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. വേറൊരു യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളത് ഇരട്ടിയായി അയാൾക്കും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. ഇപ്രകാരം നാല് യാചകർക്കും നൂറ് രൂപ വീതം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റ് കാലിയായി. എങ്കിൽ, ആദ്യം അയാളുടെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ? NB: ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ആദ്യത്തെയാളെ ഗ്രൂപ്പിലെ ബുദ്ധിജീവിയായി പ്രഖ്യാപിക്കും.✌✌✌



ഒരു കിടു ചോദ്യം....
നാളെ രാവിലെ വരെ സമയം തരാം..
ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ള പണം ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. വേറൊരു യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളത് ഇരട്ടിയായി അയാൾക്കും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. ഇപ്രകാരം നാല് യാചകർക്കും നൂറ് രൂപ വീതം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റ് കാലിയായി.
എങ്കിൽ, ആദ്യം അയാളുടെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ?

NB: ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ആദ്യത്തെയാളെ ഗ്രൂപ്പിലെ ബുദ്ധിജീവിയായി പ്രഖ്യാപിക്കും.✌✌✌


ANSWER:

93.75
93.75*2=187.5
187.5-100=87.5
87.5*2=175
175-100=75
75*2=150
150-100=50
50*2=100

100-100=0

No comments:

Post a Comment

Related Posts Plugin for WordPress, Blogger...