ഞാൻ നാലക്ഷരം ഉള്ള ഒരു മലയാളം വാക്ക്.ഒന്നും രണ്ടും ചേർന്നാൽ ശരീരത്തിന്റെ ഒരു പ്രധാന ഭാഗം .ഒന്നും മൂന്നും ചേർന്നാൽ അടുക്കളയിലെ ഒരു ഉപകരണം .രണ്ടും മൂന്നും ചേർന്നാൽ സർക്കാരിന്റെ നികുതി പിരിവു മാതിരി ഒരു പരിപാടി .രണ്ടും ഒന്നും ചേർന്നാൽ പെണ്ണിന്റെ പേര് .എന്ത് മോശം കാര്യം സംഭവിച്ചാലും ജനങ്ങൾ എന്നെ പഴിക്കുന്നു .ഞാൻ ആര് ?
ANSWER:
തലവിധി
No comments:
Post a Comment